Kevin Kottayam case followup
ആര്‍ഡി ഒയുടെയോ മജിസ്ട്രേട്ടിന്റേയോ സാന്നിധ്യത്തില്‍ മാത്രമേ നടപടികള്‍ നടത്താനാകൂ എന്നും പോലീസില്‍ വിശ്വാസമില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാദിച്ചു. എന്നാല്‍, അതു സാധ്യമല്ലെന്നും പോലീസ് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും സിപിഎം മറുവാദമുന്നയിച്ചതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി.
#KevinKottayam